റിയാദ് - ഭര്‍ത്താവിനെ കുത്തിക്കൊന്ന് പണം കവര്‍ന്ന സൗദി വനിതക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരന്‍ ഹസന്‍ ബിന്‍ ആയിശ് ബിന്‍ മര്‍സൂഖ് അല്‍മുതൈരിയെ കൊലപ്പെടുത്തിയ ഹുദ ബിന്‍ത് അല്‍ഹുമൈദി ബിന്‍ ഹമൂദ് അല്‍മുതൈരിക്ക് റിയാദിലാണ് ശിക്ഷ നടപ്പാക്കിയത്.
ഈ വാർത്ത കൂടി വായിക്കുക