തളിപ്പറമ്പ്- ഭിന്നശേഷിക്കാരനായ 17കാരനെ പീഡിപ്പിച്ച കേസില്‍ വയോധികന് 90 വര്‍ഷം തടവും ഒന്നേകാല്‍ ലക്ഷം രൂപയും ശിക്ഷ. പരിയാരം ഏമ്പേറ്റ് ചെങ്കക്കാരന്‍ സി. ഭാസ്ക്കരനെയാണ് (64) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്.
2017 ഏപ്രിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.