Sorry, you need to enable JavaScript to visit this website.

ബാല്യം മുഴുവൻ ജയിലിൽ, ഒടുവിൽ മനസ്രക്ക് ഇസ്രായിൽ ജയിലിൽനിന്ന് മോചനം

ഗാസ- പതിമൂന്നാമത്തെ വയസിലാണ് അഹമ്മദ് മനസ്രയെ ഇസ്രായിൽ പോലീസ് ഗാസയിൽനിന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോയത്. ബാല്യം മുഴുവൻ ജയിലിൽ അകപ്പെട്ട അഹമ്മദ് നസ്രക്ക് ഇപ്പോൾ വയസ് 21. ഹമാസും ഇസ്രായിലും ഖത്തറിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയുടെ ബാക്കിപത്രമായാണ് മനസ്രയും ജയിൽ മോചിതനാകുന്നത്.
 

Latest News