ലൈംഗികബന്ധത്തിനിടെ കഴുത്തില്‍ കത്തി തുളച്ച് കയറി യുവതി മരിച്ചു. ലണ്ടനിലാണ് ദാരുണമായ സംഭവം. സാഡിസ്റ്റ് സെക്‌സിനിടെയാണ് യുവതി മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. സെക്‌സിനിടെ കഴുത്തില്‍ വെച്ചിരുന്ന കത്തി അറിയാതെ കൈ തട്ടി അമര്‍ന്നപ്പോഴുണ്ടായ മുറിവിലൂടെ രക്തം വാര്‍ന്നാണ് യുവതി മരിച്ചത്. 21കാരിയായ ലൌറ ഹുട്‌സണാണ് മരിച്ചത്. സംഭവത്തില്‍ 24കാരനായ ജേസണ്‍ ജാസ്‌കല്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ആറ് വര്‍ഷം കോടതി തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. ഫെബ്രുവരി 27നാണ് സംഭവം നടന്നത്. പബ്ബില്‍ വെച്ച് കണ്ടുമുട്ടിയ ഇവര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. കണ്ടുമുട്ടുമ്പോള്‍ ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. സെക്‌സിനിടെ കഴുത്തില്‍ കത്തി കയറിയാണ് യുവതി മരിച്ചത്. ലഹരിയിലായിരുന്നതിനാല്‍ യുവതി വേദന അറിഞ്ഞിരുന്നില്ല.