Sorry, you need to enable JavaScript to visit this website.

ഉത്തർപ്രദേശിൽ ട്രെയിനിന് തീപ്പിടിച്ചു

ന്യൂദൽഹി- ഉത്തർപ്രദേശിൽ ട്രെയിനിന് തീപ്പിടിച്ചു. ബിഹാറിലെ ധർബാംഗയിൽനിന്ന് ന്യൂദൽഹിയിലേക്ക് വരികയായിരുന്ന ട്രെയിനാണ് ഉത്തർപ്രദേശിലെ എറ്റാവയിൽ തീപിടിച്ചത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
 

Latest News