റിയാദ്-മരുഭൂമിയില്‍ നട്ട മുരിങ്ങ മരം വളര്‍ന്ന സന്തോഷത്തിലാണ് കോഴിക്കോട് സ്വദേശിയും സമൂഹിക പ്രവര്‍ത്തകനുമായി യൂനസ് പരപ്പില്‍. ലോക പരിസ്ഥിതി ദിനത്തിന്റ്റെ 50 ാമത് വാര്‍ഷി ദിനമായ ജൂണ്‍ അഞ്ചിന് റിയാദിലെ താമസ സ്ഥലത്ത് കനത്ത ചൂട് കാലത്ത് നട്ട മുരിങ്ങ വളരെ പെട്ടന്നാണ് വലിയ മരം ആയി വളര്‍ന്നത്.
ലോകമൊട്ടുക്കും മരങ്ങള്‍ മരങ്ങള്‍ വെട്ടി മാറ്റി വലിയ കെട്ടിടങ്ങള്‍ ഉയരുന്നത് ജനങ്ങള്‍ നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും വിദേശികള്‍ക്കും സ്വദേശികള്‍ക്കും തണല്‍ ലഭിക്കാന്‍ ഓരോ പ്രവാസിയും മരങ്ങള്‍ നട്ട് യുനസ് പരപ്പില്‍ പറഞ്ഞു.