ഗാസ- ഇസ്രായില്‍ ഗാസയില്‍ തുടരുന്ന വ്യോമാക്രമണത്തില്‍ നേരത്തെ പിടികൂടി ബന്ദിയാക്കിയിരുന്ന സൈനികരില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു.
ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്‌സാണ് വ്യാഴാഴ്ച സൈനികന്‍ കൊല്ലപ്പെട്ട വിവരം പുറത്തുവിട്ടതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)