മക്ക- മക്കയിൽ ശക്തമായ മഴ പെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മക്കയിൽ സാമാന്യം നല്ല രീതിയിൽ മഴ പെയ്യുന്നുണ്ട്. ഇന്ന് വൈകിട്ട് മുതലാണ് മക്കയിൽ മഴ തുടങ്ങിയത്. ജനം ജാഗ്രത പാലിക്കണമെന്നും അപകടങ്ങളുണ്ടാകാതെ സൂക്ഷിക്കണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിരുന്നു.
مطر مكة ردة روح pic.twitter.com/lKt0Nz1LHy
— Eng.October . (@Oct09i) November 6, 2023