ഹായിൽ- ഹായിലിൽ പൊതുസ്ഥലത്ത് പരസ്പരം അടികൂടിയ കേസിൽ ആറു സ്ത്രീകളെ പോലീസ് പിടികൂടി. ഹായിൽ റീജ്യണൽ പോലീസിന്റെ സുരക്ഷ സേനയാണ് യുവതികളെ അറസ്റ്റ് ചെയ്തത്. സ്ത്രീകൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി ഹായിൽ പോലീസിന്റെ ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചു.