ഇസ്രായില്‍ ബോംബാക്രമണത്തിന് ഇരയായ കുട്ടിയുടെ രക്തം തുടച്ചുകൊണ്ട് ആശുപത്രിയിലേക്ക് അതിവേഗം ആംബുലന്‍സ് ഓടിക്കുന്ന ഡ്രൈവര്‍. ഗാസയിലെ ഇപ്പോഴത്തെ അവസ്ഥ പങ്കുവെക്കാന്‍ ഇതിലും വലിയൊരു കാഴ്ചയില്ലെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് പറയുന്നു. വീഡിയോ കാണാം.
سائق سيارة إسعاف يمسح الدم عن أحد الأطفال ضحايا قصف الاحتلال الصهيوني، وفي نفس الوقت يقود سيارته بسرعة عالية في الطريق إلى المستشفى.. هذا هو الحال في #غزة الآن! pic.twitter.com/99u3oeozO2
— Yasser (@Yasser_Gaza) October 22, 2023