Sorry, you need to enable JavaScript to visit this website.

വിവാഹത്തിൽ പടക്കം പൊട്ടിച്ചു, കണ്ണൂരിൽ തേനീച്ചക്കൂട് ഇളകി നിരവധി പേർക്ക് പരിക്ക്

കണ്ണൂര്‍-കണ്ണൂരില്‍ തേനീച്ചക്കൂട് ഇളകിയതിനെ തുടര്‍ന്ന അമ്പതോളം പേർക്ക് തേനീച്ചയുടെ  കുത്തേറ്റു. മരക്കാര്‍കണ്ടി എന്‍എന്‍എസ് ഓഡിറ്റോറിയത്തില്‍ ആയിക്കര സ്വദേശിയുടെ വിവാഹ ചടങ്ങിനിടെയായിരുന്നു സംഭവം. ഓഡിറ്റോറിയത്തില്‍ വധൂവരന്‍മാരെ ആനയിക്കുമ്പോള്‍ പടക്കം പൊട്ടിച്ചപ്പോള്‍ തേനീച്ചക്കൂട് ഇളകുകയും ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് കുത്തേല്‍ക്കുകയുമായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News