പുനെ- മഹാരാഷ്ട്രയിലെ പുനെയില്‍ പരിശീലന പറക്കലിനിടെ ചെറുവിമാനം തകര്‍ന്നുവീണു. ഗൊജുവാവി ഗ്രാമത്തിലാണ് വിമാനം തകര്‍ന്നു വീണത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. മൂന്നു ദിവസത്തിനിടെ രണ്ടാമത്തെ വിമാനാപകടമാണ് പുനെയില്‍ നടക്കുന്നത്. 19ന് കട്ഫാല്‍ ഗ്രാമത്തില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്നുവീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു.