Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണം-റഷ്യ

മോസ്‌കോ- ഗാസയിൽ ഇസ്രയേലിന്റെ വെടിനിർത്തൽ ഉടൻ നടപ്പാക്കണമെന്ന് റഷ്യ ആഹ്വാനം ചെയ്തു. നേരത്തെയും റഷ്യ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ആളുകള്‍ക്കിടയിലെ ശത്രുത അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കാൻ നേതാക്കളോട് റഷ്യ ആവശ്യപ്പെട്ടു. ഈ പരിതസ്ഥിതിയിൽ ഇപ്പോഴത്തെ പ്രധാന കാര്യം ഉടൻ വെടിനിർത്തൽ നടപ്പാക്കുകയാണെന്നും രാഷ്ട്രീയ ഒത്തുതീർപ്പ് പ്രക്രിയ ആരംഭിക്കുകയാണെന്നും റഷ്യ ആവശ്യപ്പെട്ടു.
 

Latest News