Sorry, you need to enable JavaScript to visit this website.

ഇസ്രായിലിലേക്കുള്ള ടിക്കറ്റ് മാറ്റാന്‍ എയര്‍ ഇന്ത്യ ചാര്‍ജ് ഒഴിവാക്കി

ന്യൂദല്‍ഹി- ഇസ്രായിലിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റുകള്‍ റീ ഷെഡ്യൂള്‍ ചെയ്യുന്നതിനും റദ്ദാക്കുന്നതിനുമുള്ള ചാര്‍ജ് എയര്‍ ഇന്ത്യ ഒഴിവാക്കി. ഹമാസുമായുള്ള സംഘര്‍ഷം കണിക്കെലെടത്ത് തെല്‍അവീവിലേക്കും തിരിച്ചുമുളള ടിക്കറ്റുകള്‍ക്കാണ് ഒറ്റത്തവണ ചാര്‍ജ് ഒഴിവാക്കല്‍.
ഒക്ടോബര്‍ ഒമ്പതിന് മുമ്പ് ഇഷ്യു ചെയത ഈ മാസം 31 വരെയുള്ള ടിക്കറ്റുകള്‍ക്ക് ഇളവ് ബാധകമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
യാത്രക്കാര്‍ക്ക് 24 മണിക്കൂറും കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാനുള്ള നമ്പറുകള്‍: 0124 264 1407, 02026231407, 1860 233 1407

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News