Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൂടുതല്‍ യാത്രക്കാരെ കയറ്റിയാല്‍ 2,000 റിയാല്‍ വരെ പിഴ

ജിദ്ദ - വാഹന രജിസ്‌ട്രേഷനില്‍ നിര്‍ണയിച്ചതില്‍ കൂടുതല്‍ യാത്രക്കാരെ വാഹനത്തില്‍ കയറ്റുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് ഹൈവേ സുരക്ഷാ സേന അറിയിച്ചു. ഇതിന് 1,000 റിയാല്‍ മുതല്‍ 2,000 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും ഹൈവേ സുരക്ഷാ സേന പറഞ്ഞു.

 

Latest News