Sorry, you need to enable JavaScript to visit this website.

പെരുമ്പാവൂരിൽ 65-കാരനെ വെട്ടിക്കൊന്നു

കൊച്ചി - പെരുമ്പാവൂരിൽ 65-കാരനെ വെട്ടിക്കൊന്നു. കിഴക്കേ ഐമുറി സ്വദേശി വേലായുധനാണ് കൊല്ലപ്പെട്ടത്. പ്രതി പാണിയേലി സ്വദേശി ലിന്റോ ഒളിവിലാണ്. മാസങ്ങൾക്ക് മുമ്പ് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ പകയാണ് കൊലക്കു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതിക്കായി അന്വേഷണം ഊർജിതമാണെന്ന് പോലീസ് പ്രതികരിച്ചു.

Latest News