Sorry, you need to enable JavaScript to visit this website.

പൊന്നാനിയില്‍ ഗര്‍ഭിണിയായ യുവതിയ്ക്ക് രക്തം മാറി നല്‍കി, യുവതി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

പ്രതീകാത്മക ചിത്രം

മലപ്പുറം - പൊന്നാനി മാതൃശിശു കേന്ദ്രത്തില്‍ ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്‍കി. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് നല്‍കിയത്. പ്രസവ ചികിത്സക്കെത്തിയ വെളിയങ്കോട് സ്വദേശിനി രുക്‌സാന(26)ക്കാണ് രക്തം മാറി നല്‍കിയത്. ഇവര്‍ ഇപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ തൃശൂര്‍ ഡി എം ഒ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 

 

Latest News