Sorry, you need to enable JavaScript to visit this website.

മക്ക പ്രവാസി മദീനയിൽ നിര്യാതനായി

മക്ക- മക്കയിൽനിന്ന് മദീനയിലേക്ക് പോയ പ്രവാസി നിര്യാതനായി. കുന്നുംപുറം കൊടക്കല്ല് കൊടുവാപറമ്പിൽ കോതേരി അബ്ദുൽ അസീസാണ് മരിച്ചത്. മക്കയിൽ ജോലി ചെയ്തുവരികയായിരുന്ന അസീസ് സിയാറത്തിന് വേണ്ടിയാണ് മദീനയിലേക്ക് പോയത്. മദീനയിൽ വെച്ച് ഹൃദയാഘാതം സംഭവിച്ച അസീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
 

Latest News