ആലപ്പുഴ-എ.എം.ആരിഫ് എം.പിയുടെ ഉമ്മയും പരേതനായ അബ്ദുള്‍ മജീദിന്റെ (റിട്ട. പോലീസ് ഉദ്യോഗസ്ഥന്) ഭാര്യയുമായ വട്ടയാല്‍ വാര്‍ഡില്‍ തങ്കത്തില്‍ സുബൈദ (84) ആരിഫ് എം.പിയുടെ വീടായ ആലപ്പുഴ ഇരവുകാട് വാര്‍ഡില്‍ 'ആരുണ്യ'യില്‍ നിര്യാതയായി.മറ്റു മക്കള്‍: എ.എം. അന്‍വാസ്, എ.എം. അന്‍സാരി.മരുമക്കള്‍: ഡോ.ഷഹ്നാസ് ആരിഫ്(പ്രൈം ഹോമിയോപ്പതിക് ഹെല്‍ത്ത്?കെയര്‍ക്ലിനിക്സ്, ഇരവുകാട്), റോഷ്നി, ഖയറുന്നിസ.