കൊച്ചി- എറണാകുളം കാക്കനാടുള്ള നിറ്റ ജലാറ്റിന്‍ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. മരിച്ചത് പഞ്ചാബ് സ്വദേശിയാണ്. പൊട്ടിത്തെറിയുണ്ടായത് രാത്രി എട്ട് മണിയോടെയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.