ഗോവ- ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളക്ക് ഭുവനേശ്വര്‍ എ.എസ്.ബി.എം യൂണിവേഴ്‌സിറ്റി ഡി ലിറ്റ് ബിരുദം നല്‍കി. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ബിരുദം സമ്മാനിച്ചത്.
നിയമസാഹിത്യ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് ഡി. ലിറ്റ് നല്‍കിയത്.