Sorry, you need to enable JavaScript to visit this website.

കോഴിക്കോട് ജില്ലയിലെ സ്‌കൂളുകൾക്കുള്ള അനിശ്ചിതകാല അവധി പിൻവലിച്ചു

കോഴിക്കോട്- നിപ്പ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ സ്‌കൂളുകൾക്ക് പ്രഖ്യാപിച്ച അനിശ്ചിത കാല അവധി പിൻവലിച്ചു. അവധി പ്രഖ്യാപനം ജനങ്ങളിൽ ഭീതി ഉയർത്തിയ സഹചര്യത്തിലാണ് പ്രഖ്യാപനം മാറ്റിയത്. അതേസമയം സ്‌കൂളുകൾ ഈ മാസം 23 വരെ പ്രവർത്തിക്കില്ലെന്ന് കലക്ടർ അറിയിച്ചു.
 

Latest News