ദമാം - കൊലക്കേസ് പ്രതിയായ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ റാശിദ് അൽബൂഅയ്നൈനെ മുൻ വൈരാഗ്യത്തെ തുടർന്ന് നെഞ്ചിന് കുത്തിക്കൊന്ന റാശിദ് ബിൻ അഹ്മദ് ബിൻ റാശിദ് അൽബൂഅയ്നൈന് കിഴക്കൻ പ്രവിശ്യയിലാണ് വധശിക്ഷ നടപ്പാക്കിയത്.