ന്യൂഡല്‍ഹി- സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ജി20 ഉച്ചകോടിക്കിടെ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കിളുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും വിവിധ വിഷയങ്ങള്‍ സംസാരിച്ചു.ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ ഹസീന, തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍, ജബ്ബാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.