Sorry, you need to enable JavaScript to visit this website.

ജി20 പ്രഖ്യാപനം തള്ളി ഉക്രൈന്‍, അഭിമാനിക്കാന്‍ ഒന്നുമില്ല

കീവ്- ഉക്രൈനിലെ റഷ്യന്‍ അധിനിവേശവുമായി ബന്ധപ്പെട്ട ജി 20 രാജ്യങ്ങളുടെ സംയുക്ത പ്രഖ്യാപനത്തില്‍ 'അഭിമാനിക്കാനൊന്നുമില്ലെന്ന് ഉക്രേനിയന്‍ വിദേശകാര്യ മന്ത്രാലയം. റഷ്യയുടെ പരാമര്‍ശിക്കാത്തതിന് പ്രഖ്യാപനത്തെ അവര്‍ വിമര്‍ശിച്ചു.

'ഉക്രൈനെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ മറ്റ് പങ്കാളികള്‍ക്ക് സ്ഥിതിഗതികള്‍ നന്നായി മനസ്സിലാക്കാന്‍ കഴിയുമായിരുന്നുവെന്ന് വ്യക്തമാണ് - വിദേശകാര്യ മന്ത്രാലയ വക്താവ് ഒലെഗ് നിക്കോലെങ്കോ ഫേസ്ബുക്കില്‍ കുറിച്ചു.

 

Latest News