Sorry, you need to enable JavaScript to visit this website.

ചാണ്ടി ഉമ്മൻ കുതിപ്പ് തുടരുന്നു; ഉമ്മൻചാണ്ടിക്ക് 1793 ലീഡ് നൽകിയിടത്ത് ചാണ്ടിയുടെ ലീഡ് 6000 കടന്നു

കോട്ടയം - പുതുപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ മുന്നേറ്റം തുടരുന്നു. അയർക്കുന്നം പഞ്ചായത്തിലെ വോട്ടുകൾ രണ്ടാം റൗണ്ട് എണ്ണിയപ്പോൾ ചാണ്ടി ഉമ്മന്റെ ലീഡ് നില അയ്യായിരം കടന്നിരിക്കുകയാണ്. (6150).  1793 വോട്ടാണ് കഴിഞ്ഞതവണ ഇവിടെ ഉമ്മൻചാണ്ടിക്ക് ലീഡുണ്ടായിരുന്നത്.
 

Latest News