Sorry, you need to enable JavaScript to visit this website.

ഒഡെപെക് മുഖേന യു.എ.ഇയില്‍ ജോലി, ഇപ്പോള്‍ അപേക്ഷിക്കാം

ദുബായ്- സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന യു.എ.ഇയിലെ പ്രമുഖ കമ്പനിയിലേക്ക് വിവിധ തസ്തികകളിലേക്കു പുരുഷന്മാര്‍ക്കു നിയമനം. പ്രായം : 24-39, ശമ്പളത്തിനു പുറമേ താമസ സൗകര്യം, വിസ, എയര്‍ ടിക്കറ്റ് എന്നിവ സൗജന്യം.

വിവരങ്ങള്‍ക്ക് :www.odepc.kerala.in.  ബയോഡേറ്റ, വിദ്യാഭ്യാസം, തൊഴില്‍ പരിചയം എന്നിവയുടെ രേഖകള്‍ സഹിതം 12നു മുന്‍പ്  [email protected] എന്ന ഇമെയിലില്‍ അപേക്ഷ അയയ്ക്കണം.
ഫോണ്‍: 04712329440

 

Latest News