Sorry, you need to enable JavaScript to visit this website.

മക്കയിൽ വ്യാജ  ലേഡി ഡോക്ടർ അറസ്റ്റിൽ

മക്ക - നഗരത്തിൽ താമസസ്ഥലം കേന്ദ്രീകരിച്ച് ചികിത്സ നടത്തിവന്ന വ്യാജ ലേഡി ഡോക്ടറെ മക്ക ആരോഗ്യ വകുപ്പ് അറസ്റ്റ് ചെയ്തു. സുരക്ഷാ വകുപ്പുകളുമായി ഏകോപനം നടത്തിയും സഹകരിച്ചുമാണ് വിദേശ വനിതയെ അറസ്റ്റ് ചെയ്തതെന്ന് മക്ക ആരോഗ്യ വകുപ്പ് അറിയിച്ചു.
 

Latest News