ന്യൂദല്‍ഹി- ജി20 ഉച്ചകോടി രാജ്യത്തിന്റെ ഉത്സവമായി മാറ്റാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. നാല്‍പതോളം രാഷ്ട്രത്തലവന്മാര്‍ എത്തുന്ന ഉച്ചകോടിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകരാണ് എത്തുക. എന്തൊക്കെ സൗകര്യങ്ങളാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വിശദീകരിക്കുന്നു.
വീഡിയോ കാണാം:
Join us behind the scenes for G20!
— Arindam Bagchi (@MEAIndia) September 2, 2023
Catch a glimpse of the International Media Centre in ITPO Complex, gearing up for the upcoming G20 Summit in New Delhi. pic.twitter.com/LgAnIeMtW5