Sorry, you need to enable JavaScript to visit this website.

പ്രപഞ്ചത്തെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള അക്ഷീണ പരിശ്രമം തുടരുമെന്ന് പ്രധാനമന്ത്രി

ന്യൂദല്‍ഹി-  ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എല്‍ 1 വിക്ഷേപണത്തില്‍ ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്രമോഡി അഭിനന്ദിച്ചു.  മുഴുവന്‍ മനുഷ്യരാശിയുടെയും ക്ഷേമത്തിനായി പ്രപഞ്ചത്തെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള അക്ഷീണ പരിശ്രമം തുടരുമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. സൗര രഹസ്യം തേടിയുള്ള ആദിത്യ എല്‍ 1 ന്റെ വിക്ഷേപണം വിജയകരമായതിന് പിന്നാലെയാണ് പ്രധാമന്ത്രിയുടെ പ്രതികരണഴുമായി രംഗത്തെത്തിയത്.

 

Latest News