Sorry, you need to enable JavaScript to visit this website.

ഹിന്ദു മാരേജ് ആക്ട് പ്രകാരം വിവാഹിതരാകാന്‍ മുന്‍കൂര്‍ അറിയിപ്പ് നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി - ഹിന്ദു മാരേജ് ആക്ട് പ്രകാരം വിവാഹിതരാകാന്‍ മുന്‍കൂര്‍ അറിയിപ്പ് നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി. മുന്‍കൂര്‍ അറിയിപ്പും വിജ്ഞാപനവും വിവാഹം നിര്‍ബന്ധിതമായി തടസ്സപ്പെടാന്‍ കാരണമാകുന്നു. ആരെ വിവാഹം ചെയ്യണം എന്നുള്ളത് വിവാഹിതരാകുന്നവരുടെ വ്യക്തിപരമായ വിഷയമാണെന്നും കോടതി പറഞ്ഞു. തമിഴ്‌നാട്ടിലെ അഭിഭാഷകന്റെ ഓഫീസില്‍ വച്ച് നടന്ന വിവാഹം സാധുവാണെന്ന് വിധിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം.

 

Latest News