Sorry, you need to enable JavaScript to visit this website.

അനിൽ ആന്റണി ബി.ജെ.പി ദേശീയ വക്താവ്; സെക്രട്ടറി സ്ഥാനത്തും തുടരുമെന്ന് ജെ.പി നദ്ദ

ന്യൂഡൽഹി -  കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ അനിൽ ആന്റണിയെ ബി.ജെ.പി ദേശീയ വക്താവായി നിയമിച്ചു. ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയാണ് ഇക്കാര്യം അറിയിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനായ അനിൽ ആന്റണി നിലവിൽ ബി.ജെ.പിയുടെ ദേശീയ സെക്രട്ടറിയാണ്. ഈ സ്ഥാനത്തോടൊപ്പം ദേശീയ വക്താവായും അനിൽ ആന്റണി തുടരുമെന്ന് നദ്ദ പറഞ്ഞു.

Latest News