Sorry, you need to enable JavaScript to visit this website.

കാൽനട യാത്രക്കാരെ പരിഗണിച്ചില്ലെങ്കിൽ വാഹനങ്ങൾക്കും പിഴ

ജിദ്ദ- കാൽനട യാത്രക്കാർക്ക്  നിശ്ചയിച്ചിട്ടുള്ള വഴികളിൽ കാൽനട യാത്രക്കാർക്ക് തന്നെ മുൻഗണന നൽകണമെന്നും ഇത് പാലിക്കാത്ത വാഹനങ്ങളിൽനിന്ന് 100 മുതൽ 150 റിയാൽ വരെ പിഴ ഈടാക്കുമെന്നും ട്രാഫിക് അഥോറിറ്റി അറിയിച്ചു. സീബ്ര ലൈനുകളടക്കം കാൽനട യാത്രക്കാർക്കായി നിശ്ചയിച്ച പാതകളിൽ അവർക്കാണ് മുൻഗണന നൽകേണ്ടത്. ഇത്തരത്തിൽ കാൽനട യാത്രക്കാർക്ക് മുൻഗണന നൽകാത്തത് ട്രാഫിക് പിഴയായി കണക്കാക്കുമെന്നും അധികൃതർ അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

Latest News