Sorry, you need to enable JavaScript to visit this website.

തെലങ്കാനയിലെ വാറങ്കലിൽ ഭൂചലനം; തീവ്രത റിക്ടർ സ്കെയിലിൽ 3.6

വാറങ്കൽ-  തെലങ്കാനയിലെ വാറങ്കലിൽ വെള്ളിയാഴ്ച രാവിലെ റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി (എൻസിഎസ്) അറിയിച്ചു. 30 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് എൻസിഎസ് റിപ്പോർട്ടിൽ പറയുന്നു.

 

Latest News