Sorry, you need to enable JavaScript to visit this website.

കണ്ണൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി

കണ്ണൂര്‍ - മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി. കൊളച്ചേരി സ്വദേശി സജീവനാണ് കൊല്ലപ്പെട്ടത്. മയ്യില്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ ദിനേശിന്റെ വീട്ടിലാണ് സംഭവം. മദ്യപാനത്തനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ദിനേശന്‍ സുഹൃത്തിനെ വിറക് കൊള്ളി കൊണ്ട് തലക്കടിക്കുകയുമായിരുന്നുവെന്നാണ് വിവരം. പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്‌

 

Latest News