ന്യൂദൽഹി- വിജയകരമായ ചന്ദ്രയാൻ ദൗത്യത്തിന് ശേഷം ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രങ്ങളും ദൃശ്യങ്ങളും ഐ.എസ്.ആർ.ഒ പുറത്തുവിട്ടു.
ചന്ദ്രയാൻ 3 ന്റെ ലാൻഡർ ഹോറിസോണ്ടൽ വെലോസിറ്റി ക്യാമറ എടുത്ത ചന്ദ്രന്റെ ചിത്രങ്ങളാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്. ചന്ദ്രയാൻ മൂന്ന് ലാൻഡറും ബെംഗളൂരുവിലെ MOX-ISTRAC നും ഇടയിൽ ആശയവിനിമയ ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്ന് ഐ.എസ്.ആർ.ഒ വ്യക്തമാക്കി.
Chandrayaan-3 Mission:
— ISRO (@isro) August 23, 2023
Updates:
The communication link is established between the Ch-3 Lander and MOX-ISTRAC, Bengaluru.
Here are the images from the Lander Horizontal Velocity Camera taken during the descent. #Chandrayaan_3#Ch3 pic.twitter.com/ctjpxZmbom