സംശയിക്കാനൊന്നുമില്ല. ഇത് കൃത്രിമ വെള്ളച്ചാട്ടം തന്നെ. ചൈനക്കാര്‍ നിര്‍മിച്ച ഈ നയന മനോഹര വെള്ളച്ചാട്ടം തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗുയാങ് പട്ടണത്തിലുള്ള ഒരു കെട്ടിടത്തിലാണ്.
Don't doubt your eyes! It's indeed an artificial #waterfall from a building in SW China's Guiyang city. pic.twitter.com/ZKtegxKNlS
— China Daily (@ChinaDailyUSA) July 22, 2018