റിയാദ് - റിയാദ് പ്രവിശ്യയിൽ പെട്ട അഫ്ലാജിൽ ഇഖാമ, തൊഴിൽ നിയമ ലംഘകരായ 30 ലേറെ വേലക്കാരികളെ സുരക്ഷാ വകുപ്പുകൾ പിടികൂടി. നിയമ ലംഘകർ കൂട്ടത്തോടെ കഴിഞ്ഞിരുന്ന താവളം സുരക്ഷാ വകുപ്പുകൾ റെയ്ഡ് ചെയ്യുകയായിരുന്നു. തുടർ നടപടികൾക്ക് വേലക്കാരികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.