Sorry, you need to enable JavaScript to visit this website.

മുതിർന്ന മാധ്യമപ്രവർത്തകൻ എ.ആർ ജോൺസൺ നിര്യാതനായി

കോട്ടയം  - മുതിർന്ന മാധ്യമപ്രവർത്തകൻ എ.ആർ ജോൺസൺ നിര്യാതനായി. ഞായറാഴ്ച രാത്രി 10.45 ഓടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മംഗളം, മലയാള മനോരമ വാരിക പത്രാധിപ സമിതി അംഗമായി പ്രവർത്തിച്ചു. ജോൺ സൺ എഴുതിയ ആത്മകഥയുടെ പ്രകാശനം ആശുപത്രിയിൽ നടന്നു മണിക്കൂറുകൾക്കുള്ളിലായിരുന്നു അന്ത്യം. 

Latest News