Sorry, you need to enable JavaScript to visit this website.

മലപ്പുറം സ്വദേശി അറാറിൽ നിര്യാതനായി

അറാർ- മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട് സ്വദേശി അബ്ദുൽ റഷീദ്(57) അറാറിന് സമീപം ഓഖിലയിൽ താമസസ്ഥലത്ത് നിര്യാതനായി. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അറാർ പ്രവാസി സംഘം രംഗത്തുണ്ട്.
 

Latest News