Sorry, you need to enable JavaScript to visit this website.

നെടുമ്പാശേരി വിമാനത്താവളത്തില്‍ മിശ്രിത രൂപത്തില്‍ കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം പിടികൂടി

കൊച്ചി - കോലാലമ്പൂരില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ മിശ്രിത രൂപത്തില്‍ കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം പിടികൂടി. കോഴിക്കോട്ടുകരനായ സ്വദേശി ഷൗക്കത്താണ് പിടിയിലായിരിക്കുന്നത്. ഒരു കിലോ അഞ്ചു ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 

 

Latest News