Sorry, you need to enable JavaScript to visit this website.

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി കുഞ്ഞ് മരിച്ചു

കണ്ണൂർ - മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 49 ദിവസം പ്രായമായ ആൺ കുഞ്ഞ് മരിച്ചു. പയ്യന്നുരിനടുത്തുള്ള കണ്ടങ്കാളിയിലെ യു സതീഷ്-രാധിക ദമ്പതികളുടെ ഇരട്ട കുഞ്ഞുങ്ങളിൽ ഒരാളാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ വച്ചായിരുന്നു മരണം.
 

Latest News