ന്യൂദല്‍ഹി-വന്ദേഭാരത് ട്രെയിനിന് തീപിടിച്ചു. ഭോപ്പാല്‍ - ഡല്‍ഹി വന്ദേ ഭാരത് ട്രെയിന്‍ കോച്ചിലെ ബാറ്ററി ബോക്‌സിലാണ് തീപിടിച്ചത്. കുര്‍വായ് കെതോറ സ്റ്റേഷനില്‍ വച്ചാണ് തീപിടര്‍ന്നത്. അഗ്‌നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. യാത്രക്കാര്‍ സുരക്ഷിതരാണ്. പരിശോധനകള്‍ക്ക് ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു.