അപമാനം; പ്രിന്‍സിപ്പലിനെ മര്‍ദിച്ച് വസ്ത്രം കീറിയ സംഭവത്തില്‍ ശശി തരൂര്‍

പൂനെ- വിദ്യാര്‍ഥികള്‍ക്ക് ക്രിസ്ത്യന്‍ പ്രാര്‍ത്ഥന ചൊല്ലിക്കൊടുത്തുവെന്നും പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചെന്നും ആരോപിച്ച്  സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ആക്രമിച്ച സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍.
ഇത് അപമാനകരമാണെന്നും അക്രമം നടത്താന്‍ ബജ്‌റംഗ്ദളിന് എന്താണ് അവകാശമെന്നും തരൂര്‍ ചോദിച്ചു. സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍  പ്രിന്‍സിപ്പലിനെ മര്‍ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തിരുന്നു.

 

Latest News