Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മണിപ്പൂരിൽ ആക്രമണം തുടരുന്നു; വെടിയേറ്റ് സ്ത്രീ കൊല്ലപ്പെട്ടു

ഗുവാഹത്തി- മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിൽ സ്‌കൂളിന് പുറത്ത് ഒരു സ്ത്രീ വെടിയേറ്റ് കൊല്ലപ്പെട്ടു.  അജ്ഞാതരായ അക്രമികളാണ് കൊലക്ക് പിന്നിൽ. സംസ്ഥാനത്ത് രണ്ട് മാസത്തിലേറെയായി തുടരുന്ന വംശീയ സംഘർഷങ്ങൾക്കിടയിലെ ഏറ്റവും പുതിയ സംഭവമാണിത്.
 

Latest News