റിയാദ്- മദീന മേഖലയില്‍ ഇന്ന് ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ആളുകള്‍ ജാഗ്രത പാലിക്കണം. കാഴ്ചക്ഷമത കുറയാന്‍ സാധ്യതയുണ്ട്. ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ഏഴുവരെ പൊടിക്കാറ്റുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.