റിയാദ്- സൗദി അറേബ്യയില്‍ ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കെതിരായ പരിശോധന എല്ലാ പ്രവിശ്യകളിലും തടരുന്നു. ഒരാഴ്ചക്കിടെ 11,958 നിയമലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
خلال أسبوع.. ضبط 11958 مخالفًا لأنظمة الإقامة والعمل وأمن الحدود.
— وزارة الداخلية (@MOISaudiArabia) June 24, 2023
#وطن_بلا_مخالف pic.twitter.com/28TZrACHze