Sorry, you need to enable JavaScript to visit this website.

ഗുജറാത്തിൽ കെട്ടിടം തകർന്നുവീണു കുട്ടിയടക്കം മൂന്നു പേർ മരിച്ചു

അഹമ്മദാബാദ്- ഗുജറാത്തിലെ ജാംനഗറിൽ മൂന്നു നില കെട്ടിടം തകർന്നുവീണു ഒരു കുട്ടി അടക്കം കുടുംബത്തിലെ മൂന്നു പേർ മരിച്ചു. ജയപാൽ സാദിയ(35) മിത്തൽ സാദിയ(35) മകൻ ശിവരാജ്(4)എന്നിവരാണ് മരിച്ചത്. കെട്ടിടത്തിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. കെട്ടിടം തകരാനുള്ള കാരണം വ്യക്തമല്ല.
 

Latest News