Sorry, you need to enable JavaScript to visit this website.

കോട്ടയത്ത് ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ലോറിയ്ക്ക് തീപ്പിടിച്ചു, വന്‍ ദുരന്തം ഒഴിവായി

പ്രതീകാത്മക ചിത്രം

കോട്ടയം - കോട്ടയം തോട്ടയ്ക്കാട് ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയ്ക്ക് തീപ്പിടിച്ചു. ലോറിയുടെ ക്യാബിനിലാണ് തീപ്പിടിച്ചത്. സിലിണ്ടറുകള്‍ പെട്ടെന്ന് മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവ സ്ഥലത്ത് പോലീസും ഫയര്‍ ഫോഴ്‌സും സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയാണ്

 

 

Latest News