Sorry, you need to enable JavaScript to visit this website.

പുഴയിൽ മീൻ പിടിക്കുന്നതിനിടെ ചാലിയത്ത് മത്സ്യത്തൊഴിലാളിയെ കാണാതായി

കോഴിക്കോട് - കോഴിക്കോട് ചാലിയത്ത് പുഴയിൽ മീൻ പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളിയെ കാണാതായി. മുരുകല്ലിങ്ങൽ സ്വദേശി കൃഷ്ണൻ കുട്ടിയെയാണ് കാണാതായത്. നാട്ടുകാരുടെയും ഫയർ ഫോഴ്‌സിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.
 

Latest News